Odiyan opeing day collecton worldwideയുഎഇ ഉള്‍പ്പടെ 37 വിദേശ രാജ്യങ്ങളിലായാണ് സിനിമ റിലീസ് ചെയ്തത്. 4.78 കോടിയാണ് ജിസിസിയില്‍ നിന്നും ഒടിയന്‍ നേടിയത്. 684ന പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്.